Feb
7
2019

Passion Week 2019

Detailed programme will be update soon

St.George IOC Sheffield , Passion Week services will be held from 13th April to 21st April

ഫാ. ഡോ. ജോബി സി. ജോർജ് (നാഗപൂർ ഓർത്തഡോക്സ് സെമിനാരി) നേതൃത്വം നൽകും.
ഏപ്രിൽ 13 –ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ ധ്യാനം,
ഉച്ചനമസ്ക്കാരം,കുമ്പസാരം, സന്ധ്യാനമസ്ക്കാരം
14–ാം തിയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഊശാന ശുശ്രൂഷകൾ,
വി. കുർബാന
17–ാം തിയതി ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ പെസഹ  കുർബാന.

19–ാം തിയതി രാവിലെ 8.30 മുതൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ…
20 –ാം തിയതി വൈകിട്ട് 5 മണി മുതൽ ഉയർപ്പിന്റെ ശുശ്രൂഷകളും
വി. കുർബാനയും.
14, 15, 16, 18 തീയതികളിൽ വൈകിട്ട് 7 മണി മുതൽ കഷ്ടനുഭവയാഴ്ച
സന്ധ്യനമസ്ക്കാരവും ധ്യാനവും കുമ്പസാരവും എന്നീ ക്രമങ്ങളിൽ നടക്കും.

Latest News and Events

Prayer Request

Prayer Topic(required)

Name(s) (required)

Your Email (optional)

Special Requests(optional)

captcha
Enter the Above Code